---
title: "അംഗൻവാടി കുട്ടിയെ തെരുവുനായ അക്രമിച്ചത്തായി പരാതി."
english_title: "Complaint that Anganwadi child was assaulted by a street person."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/73238/Complaint that Anganwadi child was assaulted by a street person."
published_at: "2022-10-08T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63413ec313bbc_IMG-20221008-WA0055.jpg"
keywords: []
---

# അംഗൻവാടി കുട്ടിയെ തെരുവുനായ അക്രമിച്ചത്തായി പരാതി.

> **Lead Summary:** അംഗൻവാടി കുട്ടിയെ തെരുവുനായ അക്രമിച്ചത്തായി പരാതി. മുത്തശ്ശിക്കൊപ്പം അംഗൻവാടിയിലേക്കു പോയ കുട്ടിയെ തെരുവുനായ ഓടിച്ചിട്ടു കടിച്ചുവെന്നാണ് പരാതി.

## Article Content

അംഗൻവാടി കുട്ടിയെ തെരുവുനായ അക്രമിച്ചത്തായി പരാതി. മുത്തശ്ശിക്കൊപ്പം അംഗൻവാടിയിലേക്കു പോയ കുട്ടിയെ തെരുവുനായ ഓടിച്ചിട്ടു കടിച്ചുവെന്നാണ് പരാതി.

ഇന്നെലെ (വെള്ളി) രാവിലെ ഒമ്പതോടെ ഓണക്കൂർ പാലത്തിന് സമീപമാണ് സംഭവം. ഓണക്കൂർ മാരിയിൽ ജയേഷ് - ലീന ദമ്പതിമാരുടെ മൂന്നര വയസുകാരി ഇസ മരിയക്കാണ് കടിയേറ്റത്. റോഡിൽ കൂടെ നടന്നുപോകവേ പുറകിൽ നിന്നു വന്ന തെരുവ് നായ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.കാലിൽ ആഴത്തിൽ മുറിവേറ്റ കുട്ടി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/73238/Complaint that Anganwadi child was assaulted by a street person.)